പ്രസംഗിക്കാൻ വിളിക്കാൻ വൈകി; ഡിസിസി സെക്രട്ടറിയുമായി തർക്കത്തിലായി ഷാഫി പറമ്പിൽ

പ്രസംഗിക്കാൻ വിളിക്കാൻ വൈകി; ഡിസിസി സെക്രട്ടറിയുമായി തർക്കത്തിലായി ഷാഫി പറമ്പിൽ

കോഴിക്കോട്: പുതുയുഗ യാത്രയ്‌ക്ക് നൽകിയ സ്വീകരണത്തിനിടെ പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതിന് തർക്കമുണ്ടാക്കി ഷാഫി പറമ്പിൽ എംപി. വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്‌ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം. യോഗത്തിൽ വി.ഡി.സതീശന് മുൻപ് സംസാരിക്കേണ്ടിയിരുന്നത് ഷാഫിയായിരുന്നു. എന്നാൽ യോഗാധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ പ്രസംഗിക്കുവാനായി സതീശനെ വിളിച്ചു. ഇതാണ് ഷാഫിയെ ചൊടിപ്പിക്കാൻ കാരണമായത്. വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെട്ടതിനെത്തുടർന്ന് പ്രമോദ് ഷാഫിയെ വിളിക്കാൻ മുതിർന്നെങ്കിലും ഷാഫി തടയുകയായിരുന്നു. “വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്” എന്ന് ചോദിച്ച് വേദിയിൽവെച്ച് തർക്കവുമുണ്ടായി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രസംഗിക്കാൻ വിളിക്കാൻ വൈകി; ഡിസിസി സെക്രട്ടറിയുമായി തർക്കത… | Boolokam