പ്രസവ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ നവജാതശിശു മരിച്ചു; കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി

പ്രസവ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ നവജാതശിശു മരിച്ചു; കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി

ആലപ്പുഴ: ചികിത്സപിഴവിനെ തുടർന്ന് നവജാതശിശു മരിച്ചതായി പരാതി.  കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് എതിരെയാണ് പരാതി ഭരണിക്കാവ് സ്വദേശികളായ അതുല്യ – അജീഷ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. അജീഷിന്റെ പരാതിയിൽ കായംകുളം പോലീസ് കേസെടുത്തു ബുധനാഴ്ചയായിരുന്നു യുവതിയുടെ പ്രസവതീയതി പറഞ്ഞിരുന്നത്. 22 ന് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയെങ്കിലും പറഞ്ഞു വിട്ടു. പിന്നീട് തിങ്കളാഴ്ച ഉച്ചയോടെ വീണ്ടുമെത്തി. ഇതിന് ശേഷം ലേബർ റൂമിൽ പ്രവേശിപ്പിച്ചു. സിസേറിയൻ ചെയ്യണമെന്ന് പറഞ്ഞ് ഭർത്താവിൽ  ഒപ്പിട്ട് വാങ്ങി. പിന്നീട് രക്തസ്രാവം ഉണ്ടായി എന്നാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രസവ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ നവജാതശിശു മരിച്ചു; കായംകു… | Boolokam