പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം: മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിന്റെ ഭർത്താവായ കോൺഗ്രസ്‌ നേതാവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം: മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിന്റെ ഭർത്താവായ കോൺഗ്രസ്‌ നേതാവ് പിടിയിൽ

J
Janam TVSource Link
കൊല്ലം: പോക്സോ കേസിൽ കോൺഗ്രസ്‌ പ്രവർത്തകൻ അറസ്റ്റിലായി . കൊല്ലം അഴീക്കൽ സ്വദേശി ബിനു പുതുവൽ (51) ആണ് അറസ്റ്റിലായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത് അധ്യാപകർ CWC യെ അറിയിച്ചു , തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി മണ്ഡലത്തിലെ സജീവ കോൺഗ്രസ്‌ പ്രവർത്തകനാണ് ബിനു. മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിന്റെ ഭർത്താവാണ് പ്രതി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം: മുൻ പഞ്ചായ… | Boolokam