പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതിപ്പട്ടികയിൽ പതിനഞ്ചുകാരനും സഹോദരീ ഭർത്താവും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതിപ്പട്ടികയിൽ പതിനഞ്ചുകാരനും സഹോദരീ ഭർത്താവും

കാസർഗോഡ്: പ്രായപൂർത്തിയാകാത്ത 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വയക്കര പോത്താംകണ്ടത്ത് നൗഷാദ്, തൃക്കരിപ്പൂർ സ്വദേശികളായ ഫയാസ്, റാഷിദ്, ഉദിനൂർ സ്വദേശിയായ 15 കാരൻ, പെൺകുട്ടിയുടെ സഹോദരി ഭർ‌ത്താവ് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ നൗഷാദിനേയും ഫയാസിനേയും പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒരു വർഷമായി പ്രതികൾ കുട്ടിയെ വിവിധയിടങ്ങളിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പരാതിയിലുണ്ട്. പെൺകുട്ടിയുടെ വീട്ടിൽ കോഴിയിറച്ചി എത്തിച്ച് നൽകുന്ന വ്യക്തിയാണ് നൗഷാദ്. ഇയാൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി;… | Boolokam