കൊല്ലം: സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന “തലചായ്‌ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിർമ്മിച്ച 79ാമത് വീടിന്റെ താക്കോൽദാനം നടന്നു. മയ്യനാട്, തട്ടാരയിൽ 13ാം വാർഡിൽ താമസിക്കുന്ന പ്രിയങ്കയ്‌ക്കും കുടുംബത്തിനുമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം രാഷ്‌ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ് സുദർശൻ നിർവഹിച്ചു. സേവാഭാരതി മയ്യനാട് പ്രസിഡന്റ് സതീഷ്കുമാറാണ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത്. ത്യാഗവും സേവനവുമാണ് ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്രയെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ സുദർശൻജി പറഞ്ഞു. ലോകം മുഴുവൻ ഒരു […]
പ്രിയങ്കയ്‌ക്കും കുടുംബത്തിനും തലചായ്‌ക്കാനൊരിടം സ്വന്തം; സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നിർമിച്ച 79ാമത് വീടിന്റെ താക്കോൽദാനം നടന്നു
J
Janam TVSource Link
about 2 months ago