ബെംഗളൂരു: കോൺഗ്രസ് സർക്കാരിൻ്റ ന്യൂനപക്ഷ പ്രീണനം അതിരുവിടുന്നു. 800 കോടി രൂപയുടെ ന്യൂനപക്ഷ വായ്പ എഴുതിത്തള്ളാൻ പദ്ധതിയുമായി കർണാടക സർക്കാർ. കർണാടക മൈനോറിറ്റീസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ വഴി നൽകിയ വായ്പകളുടെ തിരിച്ചടവ് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. വായ്പ എഴുതി തള്ളുന്നത് സംസ്ഥാനത്തെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നൽകിയെങ്കിലും കോൺഗ്രസ് സർക്കാർ നടപടിയുമായി മുന്നോട്ട് പോകുകയാണ്. തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാൻ സിദ്ധരാമയ്യ സർക്കാർ പൊതുപണം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ […]
പ്രീണനത്തിന്റെ മാരക വേർഷൻ; 800 കോടി രൂപയുടെ ന്യൂനപക്ഷ വായ്പ എഴുതിത്തള്ളാൻ പദ്ധതിയുമായി കർണാടക സർക്കാർ
J
Janam TVSource Link
3 months ago