ന്യൂഡൽഹി: ബംഗ്ലാദേശ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ സഹ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ശനിയാഴ്ചയാണ് സംഭവം. ധാക്ക ക്യാപിറ്റൽസ് അസിസ്റ്റന്റ് കോച്ച് മഹ്ബൂബ് അലി സാക്കി ആണ് മരിച്ചത്. സിൽഹെറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. കളി ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സിപിആർ നൽകി അൽ ഹറമൈൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു 
പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു
J
Janam TVSource Link
4 months ago