പ്രൗഢം ഗംഭീരം; ദേശീയ ഐക്യത്തിന്റെ  പ്രതീകമായി റിപ്പബ്ലിക് ദിന പരേഡ്; കർത്തവ്യ പഥിൽ സേനാശക്തിയുടെ നേർക്കാഴ്ചകൾ

പ്രൗഢം ഗംഭീരം; ദേശീയ ഐക്യത്തിന്റെ  പ്രതീകമായി റിപ്പബ്ലിക് ദിന പരേഡ്; കർത്തവ്യ പഥിൽ സേനാശക്തിയുടെ നേർക്കാഴ്ചകൾ

ന്യൂഡൽഹി:  77-ാമത് റിപ്പബ്ലിക് ദിനം പ്രൗഢ ഗംഭീരമായി ആഘോഷിച്ച് രാജ്യം.  തലസ്ഥാനമായ ഡൽഹിയിലെ കർത്തവ്യ പഥിലാണ് പ്രധാന ചടങ്ങ് പുരോഗമിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്നത്. കുതിരകൾ വലിക്കുന്ന  പരമ്പരാഗത ബഗ്ഗിയിൽ മുഖ്യാതിഥികൾക്കൊപ്പമാണ് രാഷ്‌ട്രപതി  കർത്തവ്യ പഥിലെത്തിയത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.  രാവിലെ 10:30 നാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രൗഢം ഗംഭീരം; ദേശീയ ഐക്യത്തിന്റെ  പ്രതീകമായി റിപ്പബ്ലിക് ദ… | Boolokam