ലഖ്‌നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെ ചൊല്ലിയുള്ള ആരോപണങ്ങളില്‍ നിര്‍ണ്ണായക നടപടിയുമായി അലഹബാദ് ഹൈക്കോടതി. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനോ അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്കോ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാനന്ദന്‍ ഉത്തരവിട്ടു. ബിജെപി പ്രവര്‍ത്തകന്‍ എസ്. വിഘ്‌നേഷ് ശിശിര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സുപ്രധാന നീക്കം. നേരത്തെ ഇതേ പരാതി കീഴ്‌ക്കോടതി തള്ളിയിരുന്നെങ്കിലും, വിഷയത്തിലെ […]
പൗരത്വ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവ് ഇട്ട് അലഹബാദ് ഹൈക്കോടതി; വിശദ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി
J
Janam TVSource Link
23 days ago