ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ പേര് വ്യാജമായി ഉൾപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെടുന്ന ക്രിമിനൽ റിവിഷൻ ഹർജി ഡൽഹി കോടതി ഇന്ന് പരിഗണിക്കും. സോണിയ പൗരത്വം നേടിയത് 1983ലാണെന്നും 1980ൽ തന്നെ വോട്ടർ പട്ടികയിൽ പേര് ചേർത്തു എന്നാണ് ഹർജിയിലെ വാദം. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സോണിയെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ തെറ്റായി […]
പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്ത വിഷയം: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയക്ക് എതിരായ കേസ് ഡൽഹി കോടതി ഇന്ന് പരിഗണിക്കും
J
Janam TVSource Link
3 months ago