സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി നടി ഷക്കീലയുടെ വീഡിയോ. ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോയാണ് വൈറലായത്. പര്‍ദ്ദയിട്ട് തലയില്‍ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന താരത്തിനെ ഇതിൽ കാണാം. സതീഷ് ക്രിസ്റ്റഫർ എന്ന ഷക്കീലയുടെ സുഹൃത്താണ് വീഡിയോ പങ്കുവച്ചത്. ‘ഹാപ്പി ജേര്‍ണി മാ. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. മിസ് യു മാ’, എന്നാണ് വീഡിയോയ്‌ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സുഹൃത്തുക്കളെല്ലാവരും ചേര്‍ന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്. 
പർദ്ദയണിഞ്ഞ് തലയില്‍ തട്ടവുമിട്ട് ഷക്കീല; ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് യാത്ര തിരിച്ച് നടി
J
Janam TVSource Link
3 months ago