ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ കടിച്ച് പരിക്കേൽപ്പിച്ചു

ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ കടിച്ച് പരിക്കേൽപ്പിച്ചു

കൊല്ലം: കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ കടിച്ച് പരിക്കേൽപ്പിച്ചു. വാതിൽ പടിയിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനാണ് കണ്ടക്ടറുടെ മുഖത്ത് കടിച്ചത്. കണ്ടക്ടർ മുഖത്തല സ്വദേശി വിനുവിനാണ് പരിക്കേറ്റത്. കണ്ടക്ടറുടെ പരാതിയിൽ അരുൺ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ  കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവം. കേരളപുരത്തിന് സമീപം എത്തിയപ്പോൾ ഫുട്ബോർഡിൽ നിന്ന് യാത്ര ചെയ്തിരുന്ന പ്രതിയോട് മുകളിലേക്ക് കയറി നിൽക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തുടർന്ന് യാതൊരു കാരണവുമില്ലാതെ പ്രതി കണ്ടക്ടറുടെ കഴുത്തിന് പിടിച്ച് തള്ളുകയും മുഖത്ത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; കെ… | Boolokam