ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകൻ ഫർമാൻ ഖാന്റെ കൂടെ ജീവിക്കണം; കുംഭമേള വൈറൽ താരം മൊണോലിസ തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകൻ ഫർമാൻ ഖാന്റെ കൂടെ ജീവിക്കണം; കുംഭമേള വൈറൽ താരം മൊണോലിസ തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനിൽ

J
Janam TVSource Link
തിരുവനന്തപുരം: പ്രയാഗ് കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്‌ലെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി. മഹാരാഷ്‌ട്ര സ്വദേശിയായ കാമുകൻ ഫർമാൻ ഖാനൊപ്പമാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. ഇതര മതസ്ഥനായ ഫർമാനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അച്ഛൻ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും മൊണാലിസ പൊലീസിനോട് പറഞ്ഞു. പൂവാറിൽ സിനിമ ഷൂട്ടിംഗിനിടെയാണ് നാടകീയമായ സംഭവവികാസങ്ങൾ. മൊണലിസയുടെ പരാതിയെത്തുടർന്ന് പൂവാറിലുണ്ടായിരുന്ന പിതാവ് ജയ് സിങ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകൻ ഫർമാൻ ഖാന്റെ കൂടെ ജീവിക്… | Boolokam