കോഴിക്കോട്: അമ്മയുടെ സഹോദരിയുടെ മകളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കിണറ്റിൽ നിന്നു കണ്ടെടുത്ത ഫോൺ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങളുള്ളത്. നസ്രിനയുടെ കൊലപ്പെടുത്തിയ ശേഷം നസ്രിനയുടെ ഫോണിൽ നിന്നും അദിനാന്റെ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. നസ്രിന സന്ദേശം അയക്കുന്ന രീതിയിലാണ് അദിനാൻ സന്ദേശം അയച്ചത്. അദിനാൻ പുലർച്ചെ 1.45 ന് മരിച്ചെന്നാണ് സന്ദേശം. താങ്കൾക്ക് നൽകാനുള്ള പണം നൽകാൻ കഴിയില്ലെന്നാണ് ഇതിന്റെ ഉള്ളടക്കം. സന്ദേശം ലഭിച്ച അദിനാന്റെ സുഹൃത്തിന്റെ […]
ഫോണുകൾ കിണറ്റിൽ എറിഞ്ഞതാര്? നസ്രിനയുടെ മൊബൈലിൽ നിന്നും അദിനാന്റെ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചു; നിർണ്ണായക വിവരങ്ങൾ
J
Janam TVSource Link
22 days ago