ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; ദമ്പതികളെ പോലീസ് വിശദമായി ചോദ്യംചെയ്യും

ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; ദമ്പതികളെ പോലീസ് വിശദമായി ചോദ്യംചെയ്യും

J
Janam TVSource Link
തൃശൂർ: കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിലെ ഫ്രിഡ്ജിൽ നിന്നാണ് മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നാടിനെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ചോദ്യം ചെയ്തപ്പോൾ താൻ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും ഇക്കഴിഞ്ഞ ഇരുപതാം തീയതി പെട്ടെന്നുണ്ടായ വയറുവേദനയെ തുടർന്ന് ഗർഭം അലസിപ്പോയെന്നുമാണ് യുവതി മൊഴി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; ദ… | Boolokam