തിരുവനന്തപുരം : നിയമസഭാ തെരെഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും കനത്ത പോളിംഗ്. കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ് 91.78%. തമിഴ്നാട്ടിൽ 84.69%. ബംഗാളിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 294 മണ്ഡലങ്ങളിൽ 152 മണ്ഡലങ്ങളിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നു. രണ്ടാംഘട്ടം ഏപ്രിൽ 29ന് നടക്കും. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടന്നു. ആകെ 5.73 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 2.80 കോടി പുരുഷ വോട്ടർമാരും 2.93 കോടി […]
ബംഗാളിലും തമിഴ്നാട്ടിലും കനത്ത പോളിംഗ്
J
Janam TVSource Link
16 days ago