ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും രാജ്യത്തിന്റെ ശോഭനമായ ഭാവിയാണ് ഈ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ അതിക്രമങ്ങള്‍ക്കിരയായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് അദ്ദേഹം ഈ വിജയം സമര്‍പ്പിച്ചത്. രാജ്യത്തെ ജനങ്ങള്‍ പ്രകടനത്തിന്റെ രാഷ്‌ട്രീയത്തിലും ബിജെപിയുടെ ഭരണത്തിലും വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഒരു ഇന്ത്യ, മികച്ച ഇന്ത്യ’ […]
ബംഗാളിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നു; ബിജെപി ആസ്ഥാനത്ത് ആവേശമായി പ്രധാനമന്ത്രി
J
Janam TVSource Link
about 2 hours ago