കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയൊരു രാഷ്‌ട്രീയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേക്ക്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 200-ഓളം സീറ്റുകള്‍ നേടിയാണ് ബിജെപി ബംഗാള്‍ ഭരണത്തിലേക്ക് നീങ്ങുന്നത്. ദേശീയതയും വികസനവും മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിനൊടുവില്‍ ബംഗാള്‍ ജനത ബിജെപിക്ക് അനുകൂലമായ വിധി എഴുതിയെന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന അജണ്ടയും അമിത് ഷായുടെ […]
ബംഗാളില്‍ ചരിത്രം കുറിച്ച് ബിജെപി; മമത കോട്ട തകര്‍ന്നു, കാവി തരംഗത്തില്‍ ബംഗാള്‍ നിയമസഭ
J
Janam TVSource Link
about 2 hours ago