ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ്; നാല് വിവാഹ രീതികള്‍ അവസാനിക്കുമെന്ന് അമിത് ഷാ

ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ്; നാല് വിവാഹ രീതികള്‍ അവസാനിക്കുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണങ്ങള്‍ക്കിടയില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഇതോടെ ഒരു പ്രത്യേക സമുദായത്തില്‍ നിലനില്‍ക്കുന്ന ഒന്നിലധികം വിവാഹം കഴിക്കുന്ന രീതിക്ക് അന്ത്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബര്‍ദ്ധമാന്‍ ജില്ലയിലെ കുള്‍ട്ടിയില്‍ നടന്ന കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാര്‍ വോട്ട് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ്;… | Boolokam