ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകൾ തീക്കൊളുത്തിയ ഹിന്ദു യുവാവ് മരണത്തിന് കീഴടങ്ങി; രണ്ടാഴ്ചയ്‌ക്കിടെ നാലാമത്തെ ആൾക്കൂട്ട കൊലപാതകം

ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകൾ തീക്കൊളുത്തിയ ഹിന്ദു യുവാവ് മരണത്തിന് കീഴടങ്ങി; രണ്ടാഴ്ചയ്‌ക്കിടെ നാലാമത്തെ ആൾക്കൂട്ട കൊലപാതകം

ധാക്ക: ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഹിന്ദു യുവാവ് മരണത്തിന് കീഴടങ്ങി. ശരീത്പൂർ സ്വദേശിയായ മെഡിക്കൽ ഷോപ്പുടമ ഖോക്കോൺ ദാസ് (50) ആണ് മരിച്ചത്. ഡിസംബർ 31 നാണ് ഇസ്ലാമിസ്റ്റുകൾ ഖോക്കോൺ ദാസിനെ ആക്രമിച്ചത്. ദാസിനെ  കത്തികൊണ്ട് കുത്തുകയും മർദ്ദിക്കുകയും പെട്രോൾ ഒഴിച്ച് ശേഷം തീകൊളുത്തുകയും ചെയ്തിരുന്നു. ​ഗുരുതരമായി പരിക്കേറ്റ് അദ്ദേഹം സമീപത്തെ കുളത്തിലേക്ക് ചാടിയിരുന്നു. 90 ശതമാനം പൊള്ളലേറ്റ ഖോക്കോൺ ദാസിനെ പിന്നീട് ധാക്ക മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകൾ തീക്കൊളുത്തിയ ഹിന്ദു യുവാവ് മരണ… | Boolokam