ന്യൂഡൽഹി: ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവുമായ ഖാലിദ സിയ (80)യുടെ മരണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഹൃദയ, ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം 13 ന് ധാക്കയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവർ അവിടെ, ഒരു പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലുള്ള വിദഗ്‌ധ ചികിത്സയിലായിരുന്നു. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയിൽ, ബംഗ്ലാദേശിന്റെ വികസനത്തിനും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങൾക്കും അവർ നൽകിയ സംഭാവന ഓർമ്മിക്കപ്പെടും. ഖാലിദ സിയയുടെ […]
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മരണം : പ്രധാനമന്ത്രി മോദി അനുശോചിച്ചു
J
Janam TVSource Link
4 months ago