ബം​ഗാളിലേത് ‘മഹാ ജം​ഗിൾ രാജ്’, പെൺകുട്ടികളെ പീഡിപ്പിച്ചവർക്ക് തൃണമൂലി​ന്റെ സംരക്ഷണം: ആഞ്ഞടിച്ച് പ്രധാനമന്ത്രി

ബം​ഗാളിലേത് ‘മഹാ ജം​ഗിൾ രാജ്’, പെൺകുട്ടികളെ പീഡിപ്പിച്ചവർക്ക് തൃണമൂലി​ന്റെ സംരക്ഷണം: ആഞ്ഞടിച്ച് പ്രധാനമന്ത്രി

കൃഷ്ണനഗർ: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറി​ന്റെ ദുർഭരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷ്ണനഗറിൽ നടന്ന കൂറ്റൻ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളിൽ നിലനിൽക്കുന്നത് ഭരണകൂട ഭീകരതയാണെന്നും ജനങ്ങൾക്ക് ഇതിൽ നിന്ന് മോചനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസിന്റെ ഭരണം ‘മഹാ ജംഗിൾ രാജ്’ ആണെന്ന് മോദി വിശേഷിപ്പിച്ചു. സംസ്ഥാനത്തെ അമ്മമാരും സഹോദരിമാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബം​ഗാളിലേത് ‘മഹാ ജം​ഗിൾ രാജ്’, പെൺകുട്ടികളെ പീഡിപ്പിച്ചവർക്… | Boolokam