പനാജി: ചാണകവും ഗോമൂത്രവും ഹൈടെക് വിദ്യയിലൂടെ ബയോഗ്യാസും ജൈവളവുമാക്കി മാറ്റുന്ന ലൈവ് സ്റ്റോക്ക് വാലറൈസേഷൻ സിസ്റ്റം ഗോവയിലെ ICAR (central costal agricultural research institution) ൽ പ്രവർത്തനം ആരംഭിച്ചു. ചെറുകിട കർഷകർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗോവയിലെ ICAR ൽ ലക്ഷ്യത്തിലെത്തിയത്. അനൈറോബിക് ഡൈജഷൻ സംവിധാനത്തിലൂടെയാണ് ചാണകവും ഗോമൂത്രവും ബയോഗ്യാസും ജൈവവളവുമാക്കി മാറ്റുന്നത്. ഓക്സിജൻ ഇല്ലാത്ത അവസ്ഥയിൽ ജൈവ സംസ്കരണം നടത്തുന്ന പ്രക്രിയയാണിത്. ചാണകവും മൂത്രവും ഇൻലെറ്റ് വഴി […]
ബയോഗ്യാസ് നിർമാണത്തിൽ നൂതന സാങ്കേതികവിദ്യയുമായി ഗോവ ICAR
J
Janam TVSource Link
2 months ago