കൊച്ചി: ബര്‍ഗറിലെ ചിക്കന്റെ അളവിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സംഘർഷം ഉണ്ടായ ചിക്കിങ് ഔട്ട്‌ലെറ്റിലെ മാനേജർ മുണ്ടംവേലി സ്വദേശി ജോഷ്വായെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കത്തിവീശിയതിലും തര്‍ക്കത്തിലും സംഘർഷത്തിലും ജോഷ്വോ അടക്കം അഞ്ച് പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. ഡിസംബർ 30നായിരുന്നു എറണാകുളം എംജി റോഡിൽ കെപിസിസി കവലയിലെ ചിക്കിങ് ഔട്ലെറ്റിൽ സംഘർഷം ഉണ്ടായത്. ചിക്കിങ് ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലായിരുന്നു പ്രശ്‌നങ്ങള്‍. കൊച്ചിയില്‍ നടക്കുന്ന സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ […]
ബര്‍ഗറിലെ ചിക്കന്റെ അളവിനെ ചൊല്ലിയുള്ള സംഘര്‍ഷം; കത്തിവീശിയ ചിക്കിങ് ഔട്ട്‌ലെറ്റ് മാനേജറെ പിരിച്ചുവിട്ടു
J
Janam TVSource Link
4 months ago