ജബല്‍പുര്‍: മധ്യപ്രദേശിലെ ബര്‍ഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ടപകടത്തില്‍ കാണാതായ അവസാന രണ്ട് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. ഡാമില്‍ മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. സൈനിക ഡൈവര്‍മാര്‍, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്എന്നിവര്‍ സംയുക്തമായി നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് വിനോദസഞ്ചാരികളുമായി പോയ ബോട്ട് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരടക്കം 41 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 28 പേരെ അപകടം നടന്ന ദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു. ദുരന്തത്തെക്കുറിച്ച് […]
ബര്‍ഗി ഡാം ബോട്ടപകടം: കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 13 ആയി
J
Janam TVSource Link
about 9 hours ago