തിരുവനന്തപുരം: സ്വകാര്യ ബസിനടിയിൽപ്പെട്ട സത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആളെയിറക്കി മുന്നിലേക്ക് എടുക്കുകയായിരുന്നു സ്വകാര്യ ബസ്. ബസിന് മുന്നിലേക്ക് സ്ത്രീ ഓടിയെത്തിയത് ഡ്രൈവർ കണ്ടില്ല. ബസ് തട്ടി വീണ സ്ത്രീയെ മറികടന്നാണ് ബസ് മുന്നോട്ട് നീങ്ങിയത്. എന്നാൽ സ്ത്രീ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബസിന് മുന്നിലേക്ക് സ്ത്രീ ഓടിയെത്തിയത് ഡ്രൈവർ കണ്ടില്ല; പിന്നീട് സംഭവിച്ചത്
J
Janam TVSource Link
3 months ago