കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ബസിലെ സിസിടിവിയിൽ ലൈംഗികാധിക്രമത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ഫോണിൽ നിന്ന് യഥാത്ഥ്യ ദൃശ്യങ്ങൾ ലഭിച്ചു. വീഡിയോ ചിത്രീകരിച്ചതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിലാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്. ഇന്നലെയാണ് കോഴിക്കോട്ടെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് എഫ്‌ഐആർ […]
ബസിലെ സിസിടിവിയിൽ ലൈംഗികാധിക്രമത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ല; പ്രതിയുടെ ഫോണിൽ നിന്ന് യഥാത്ഥ്യ ദൃശ്യങ്ങൾ ലഭിച്ചു: ഷിംജിത മുസ്തഫയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
J
Janam TVSource Link
4 months ago