ബസുടമകള്‍ക്ക് താത്ക്കാലിക ആശ്വാസം; അംഗീകാരമില്ലാത്ത ഏജന്‍സികളുടെ ക്യാമറകള്‍ മാറ്റുന്നതിന് കൂടുതല്‍ സമയം; അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രം

ബസുടമകള്‍ക്ക് താത്ക്കാലിക ആശ്വാസം; അംഗീകാരമില്ലാത്ത ഏജന്‍സികളുടെ ക്യാമറകള്‍ മാറ്റുന്നതിന് കൂടുതല്‍ സമയം; അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രം

J
Janam TVSource Link
ഒറ്റപ്പാലം: വലിയ വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിയന്ത്രണങ്ങളില്‍ ബസുടമകള്‍ക്ക് താല്‍ക്കാലിക ആശ്വാസം. അംഗീകൃത ഏജന്‍സികളുടെ ക്യാമറകള്‍ ഘടിപ്പിക്കാത്തവര്‍ക്കെതിരെയുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ അനിശ്ചിതത്വത്തിലായി. മാര്‍ച്ച് 31-നകം ക്യാമറകള്‍ മാറ്റണമെന്നായിരുന്നു മുന്‍ നിര്‍ദേശമെങ്കിലും, പുതിയ ഉത്തരവുകള്‍ ഇറക്കാന്‍ കഴിയാത്തതിനാല്‍ നിലവിലെ സ്ഥിതി തുടരും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രമേ ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. സ്റ്റേജ് ക്യാരേജുകളില്‍ മുന്നിലും പിന്നിലും ഉള്ളിലുമായി മൂന്ന് ക്യാമറകളാണ് വേണ്ടത്. ARAI, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബസുടമകള്‍ക്ക് താത്ക്കാലിക ആശ്വാസം; അംഗീകാരമില്ലാത്ത ഏജന്‍സി… | Boolokam