BoolokamBoolokam
ബഹിരാകാശത്ത് ഇന്ത്യയുടെ ഡാറ്റാ സെന്റര്‍; ‘പാത്ത്ഫൈന്‍ഡര്‍’ ഉപഗ്രഹം ഈ വര്‍ഷം വിക്ഷേപിക്കും

ബഹിരാകാശത്ത് ഇന്ത്യയുടെ ഡാറ്റാ സെന്റര്‍; ‘പാത്ത്ഫൈന്‍ഡര്‍’ ഉപഗ്രഹം ഈ വര്‍ഷം വിക്ഷേപിക്കും

J
Janam TVSource Link
ന്യൂഡല്‍ഹി: ബഹിരാകാശ അധിഷ്ഠിത കമ്പ്യൂട്ടിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ ആദ്യത്തെ ഓര്‍ബിറ്റല്‍ ഡാറ്റാ സെന്റര്‍ ഉപഗ്രഹമായ ‘പാത്ത്ഫൈന്‍ഡര്‍’ വികസിപ്പിക്കുന്നതിനായി ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ പിക്‌സലും എഐ സേവന ദാതാക്കളായ സര്‍വ്വം എഐയും കൈകോര്‍ക്കുന്നു. 2026 അവസാനത്തോടെ ഈ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശത്തിരുന്ന് തന്നെ കൃത്രിമബുദ്ധി മോഡലുകള്‍ പരിശീലിപ്പിക്കാനും വിവരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സംരംഭമാണിത്. സാധാരണ ഉപഗ്രഹങ്ങളില്‍ ഉപയോഗിക്കുന്ന കുറഞ്ഞ ശേഷിയുള്ള പ്രോസസറുകള്‍ക്ക് പകരം, ഭൂമിയിലെ വന്‍കിട ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!