ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിന് പുതിയ കരുത്തേകി ‘ദൃഷ്ടി’ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഐഐടി മദ്രാസില്‍ നിന്നുള്ള അഞ്ച് മലയാളി എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം രൂപീകരിച്ച ‘ഗാലക്‌സി ഐ’ എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ സാങ്കേതിക വിസ്മയത്തിന് പിന്നില്‍. ഇന്ന് ഉച്ചയ്‌ക്ക് 12.29-ന് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഒപ്‌ടോ-സാര്‍ സാങ്കേതികവിദ്യ. ഒപ്റ്റിക്കല്‍ സെന്‍സറുകളും സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാറും ഒരേസമയം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ ഉപഗ്രഹമാണിത്. […]
ബഹിരാകാശത്ത് ‘ഗാലക്‌സി ഐ’യുടെ വിസ്മയം; അത്യാധുനിക ഉപഗ്രഹം ‘ദൃഷ്ടി’ വിജയകരമായി വിക്ഷേപിച്ചു; ചൈനയുടെയും പാകിസ്ഥാന്റെയും ഉറക്കം കെടുത്തും
J
Janam TVSource Link
about 11 hours ago