കായംകുളം: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിലായി. കായംകുളം കീരിക്കാട് സ്വദേശിയായ യൂസഫ് കുട്ടി (56) ആണ് പിടിയിലായത്. പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് ഈ കേസിലെ ഒന്നാം പ്രതി. ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കായംകുളത്തെ വീട്ടിലെത്തിച്ച് കൈകാലുകൾ കെട്ടിയിട്ട ശേഷം ചൂരൽ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ സാരമായ മുറിവുകളേറ്റിട്ടുണ്ട്. അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും പേരിൽ കടുത്ത ശാരീരിക പീഡനമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് […]
ബാധ ഒഴിപ്പിക്കലിന്റെ പേരിൽ പെൺകുട്ടിക്ക് ക്രൂരമർദനം: രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിൽ, ഒന്നാം പ്രതിയായ അടുത്ത ബന്ധു മറ്റൊരു പോക്സോ കേസിൽ ജയിലിൽ
J
Janam TVSource Link
23 days ago