ബാധ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണതാണെന്ന് രാജൻ ബാബു; അടിച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കലെന്ന് പോലീസ്

ബാധ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണതാണെന്ന് രാജൻ ബാബു; അടിച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കലെന്ന് പോലീസ്

കൊല്ലം: കൊട്ടാരക്കര പുത്തൂരിലെ പോക്സോ കേസ് പ്രതി രാജൻ ബാബുവുമായി (മുരാരി തന്ത്രി)  അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ എത്തിച്ച മുറിയിൽ ഉൾപ്പെടെ കൊണ്ടുപോയായിരുന്നു തെളിവെടുപ്പ്.  ബാധ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പെൺകുട്ടി തലയിടിച്ച് വീണതെന്ന് രാജൻ ബാബു  പോലീസിനോട് പറഞ്ഞു. എന്നാൽ അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കൽ എന്നായിരുന്നു പൊലീസിന്റെ മറുചോദ്യം. ഇതിന് പ്രതിക്ക് മറുപടി ഉണ്ടായിരുന്നില്ല. രാജൻ ബാബു താന്ത്രിക വിദ്യകൾ പഠിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതേസമയം, തന്നെ കുടുക്കിയതാണെന്ന്  രാജൻ ബാബു ആവർത്തിച്ചു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബാധ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണതാണെന്ന്… | Boolokam