കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയതിൽ എതിർപ്പുമായി ഇടത് തൊഴിലാളി സംഘടന.ബാർ സമയം കൂട്ടിയ സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് കൊണ്ട് ആൾ കേരള ബാർ, ഹോട്ടൽ തൊഴിലാളി അസോസിയേഷൻ (സി.ഐ.ടി യു) ഹൈക്കോടതിയെ സമീപിച്ചു. ബാർ സമയ വർധന ക്യത്യമായ പഠനം നടത്താതെയെന്ന് സംഘടന ആക്ഷേപമുന്നയിച്ചു. സംസ്ഥാന സർക്കാർ വരുമാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും ചിലരെ മാത്രം തൃപ്തിപ്പെടുത്തുന്നതിനായി ഉദാരമായ സമീപനം ഉണ്ടെന്നും പൊതു ജനാരോഗ്യം അവഗണിച്ചു എന്നും സംഘടന ആരോപിക്കുന്നു. […]
ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ ഉത്തരവ് റദ്ദാക്കണമെന്ന് CITU വിന്റെ ഹർജി;തീരുമാനം രാഷ്‌ട്രീയപ്രേരിതമെന്ന് ആരോപണം സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
J
Janam TVSource Link
2 months ago