കൊച്ചി: ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. കുട്ടികളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിലൂടെ അവരുടെ ബാല്യവും ജീവിതവും സഫലമാക്കുന്ന മഹത്തായ യജ്ഞമാണ് ബാലഗോകുലം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാലഗോകുലം സുവർണജയന്തി ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറയിൽ പ്രവേശിച്ച “സുകൃതം കേരളം” കലായാത്രയെ സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറ സീതാറാം കല്യാണ മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. “അമൃത ഭാരതത്തിന് ആദർശ ബാല്യം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നവംബർ 1ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച […]
ബാലഗോകുലം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ ബാല്യവും ജീവിതവും സഫലമാക്കുന്നു: രമേഷ് പിഷാരടി
J
Janam TVSource Link
4 months ago