ബിജെപി കൗൺസിലർക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതം; പരമ്പരാഗത എൽഡിഎഫ് വാർഡ് പിടിച്ചെടുത്തതിലെ വൈരാഗ്യം; പിന്നിൽ മുൻ കൗൺസിലർ: കരമന ജയൻ

ബിജെപി കൗൺസിലർക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതം; പരമ്പരാഗത എൽഡിഎഫ് വാർഡ് പിടിച്ചെടുത്തതിലെ വൈരാഗ്യം; പിന്നിൽ മുൻ കൗൺസിലർ: കരമന ജയൻ

J
Janam TVSource Link
തിരുവനന്തപുരം: ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരായ ആക്രമണം  ആസൂത്രിതമെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ. സിമി ജ്യോതിഷനെ ശാരീരികവും മാനസികവുമായി തകർക്കുന്നതിന്റെ ഭാഗമായി മുൻ കൗൺസിലർ സുലോചനനാണ് ഇത് ആസൂത്രണം ചെയ്തത്. പരമ്പരാഗത എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന ആശങ്കയിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.  ശക്തമായി പ്രതിഷേധിക്കുമെന്നും നിയമപരമായി  ബിജെപി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്കാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിജെപി കൗൺസിലർക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതം; പരമ്പരാഗത… | Boolokam