ബിജെപി ജയിക്കാതിരിക്കാൻ ഇടതനെയും വലതനെയും മാറിമാറി പുൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണയാർക്കെന്ന് പരസ്യമാക്കില്ലെന്ന് SDPI: ഫസൽ വധക്കേസ് പാർട്ടി രൂപീകരിക്കുന്നതിന് മുൻപുള്ള സംഭവമാണെന്നും വാദം

ബിജെപി ജയിക്കാതിരിക്കാൻ ഇടതനെയും വലതനെയും മാറിമാറി പുൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണയാർക്കെന്ന് പരസ്യമാക്കില്ലെന്ന് SDPI: ഫസൽ വധക്കേസ് പാർട്ടി രൂപീകരിക്കുന്നതിന് മുൻപുള്ള സംഭവമാണെന്നും വാദം

J
Janam TVSource Link
പാലക്കാട്: പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ ആരെ പിന്തുണയ്‌ക്കണമെന്നത് പരസ്യമാക്കാതെ എസ്.ഡി.പി.ഐ. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാത്ത 104 മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട രാഷ്‌ട്രീയ നിലപാട് സംബന്ധിച്ച് പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകിയതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് വ്യക്തമാക്കി . സംസ്ഥാനത്തെ 36 മണ്ഡലങ്ങളിൽ മാത്രമാണ് ഇത്തവണ എസ് ഡി പി ഐ മത്സരിക്കുന്നത്. കേരളത്തിൽ ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട്, മഞ്ചേശ്വരം, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപി ജയിക്കാതിരിക്കാനുള്ള […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിജെപി ജയിക്കാതിരിക്കാൻ ഇടതനെയും വലതനെയും മാറിമാറി പുൽകും:… | Boolokam