ബെംഗളൂരു: രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ബിജെപി നേതാവിനെ വധിച്ച കേസില്‍ ദാര്‍വാഡ് റൂറലില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വിനയ് കുല്‍ക്കര്‍ണിക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വിനയ് കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ള 17 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയാണ് നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്. ശിക്ഷിക്കപ്പെട്ടതോടെ വിനയ് കുല്‍ക്കര്‍ണിക്ക് നിയമസഭാംഗത്വം നഷ്ടമാകും. 2016 ജൂണ്‍ 15-നാണ് ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡ കൊല്ലപ്പെടുന്നത്. ദാര്‍വാഡിലെ ഒരു ജിമ്മില്‍ വെച്ച് പ്രതികള്‍ അദ്ദേഹത്തെ […]
ബിജെപി നേതാവിന്റെ കൊലപാതകം: കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണിക്ക് ജീവപര്യന്തം; എംഎല്‍എ സ്ഥാനം തെറിച്ചു
J
Janam TVSource Link
22 days ago