ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപന ദിനത്തില്‍ രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് (കാര്യകര്‍ത്താക്കള്‍ക്ക്) ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ ഫസ്റ്റ്’ (ഭാരതം പ്രഥമം) എന്ന തത്വത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി എന്നും സമൂഹസേവനത്തില്‍ മുന്‍പന്തിയിലാണെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കായി പതിറ്റാണ്ടുകളായി ത്യാഗം സഹിച്ച പ്രവര്‍ത്തകരെ പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാര്‍ത്ഥതയില്ലാത്ത സേവനം, അചഞ്ചലമായ അര്‍പ്പണബോധം, നല്ല ഭരണത്തോടുള്ള അഭിനിവേശം എന്നിവയാണ് ബിജെപി പ്രവര്‍ത്തകരുടെ മുഖമുദ്രയെന്ന് അദ്ദേഹം പറഞ്ഞു. ‘ജനക്ഷേമത്തെ […]
ബിജെപി സ്ഥാപന ദിനം: പ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി; ‘ഇന്ത്യ ഫസ്റ്റ്’ നയമെന്ന് നരേന്ദ്ര മോദി
J
Janam TVSource Link
about 1 month ago