ബിജെപിക്കും എൻഡിഎയ്‌ക്കും ഒപ്പം; പിന്തുണ പ്രഖ്യാപിച്ച് അഖില കേരള വിശ്വകർമ്മ മഹാസഭയും വിശ്വകർമ്മ ഐക്യവേദിയും

ബിജെപിക്കും എൻഡിഎയ്‌ക്കും ഒപ്പം; പിന്തുണ പ്രഖ്യാപിച്ച് അഖില കേരള വിശ്വകർമ്മ മഹാസഭയും വിശ്വകർമ്മ ഐക്യവേദിയും

J
Janam TVSource Link
തിരുവനന്തപുരം: അഖില കേരള വിശ്വകർമ്മ മഹാസഭയും വിശ്വകർമ്മ ഐക്യവേദിയും   എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു.  അഖില കേരള വിശ്വകർമ്മ മഹാസഭ  ജനറൽ സെക്രട്ടറി എം.വി രാജഗോപാലാണ് വാർത്താക്കുറിപ്പിലൂടെ പിന്തുണ അറിയിച്ചത്. എൽഡിഎഫും യുഡിഎഫും അവർ ഭരിച്ച കാലത്ത് വിശ്വകർമ്മസമുദായത്തെ അവഗണിക്കുകയായിരുന്നെന്നെന്നും ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് അവഗണിച്ചതിലൂടെ വിശ്വകർമ്മ സമുദായത്തിന് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ നിഷേധിച്ചതായും എം.വി രാജഗോപാൽ ചൂണ്ടിക്കാട്ടി. 140 മണ്ഡലങ്ങളിലും ബിജെപി- എൻഡിഎ സ്ഥാനാർത്ഥികൾക്കായി വിശ്വകർമ്മ ഐക്യവേദി പ്രവർത്തിക്കുമെന്ന് സംസ്ഥാന ചെയർമാൻ ഡോ. ബി രാധാകൃഷ്ണൻ വാർത്താ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിജെപിക്കും എൻഡിഎയ്‌ക്കും ഒപ്പം; പിന്തുണ പ്രഖ്യാപിച്ച് അഖില… | Boolokam