കൊല്ലം: ചാത്തന്നൂരിൽ ചുവടുമാറ്റി കോൺഗ്രസ്. ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരികെ വാങ്ങി കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം. ഫോഡ്ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ മത്സരിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. മണ്ഡലത്തിൽ, ശക്തമായ മത്സരം കാഴ്ചവച്ചില്ലെങ്കിൽ വിജയം സാധ്യത വിദൂരമായി പോലും ഇല്ലെന്ന ഭയമാണ് കോൺഗ്രസിന്റെ ഈ ചുവടുമാറ്റത്തിന് പിന്നിൽ. ബിജെപിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് ചാത്തന്നൂർ. ജനങ്ങൾക്കൊപ്പം നിൽക്കുന്ന പൊതുസമ്മതനായ […]
ബിജെപിയെ ഭയന്ന് മുന്നണികൾ; ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരികെ വാങ്ങി; കൊല്ലം ചാത്തന്നൂരിൽ ചുവടുമാറ്റി കോൺഗ്രസ്
J
Janam TVSource Link
about 2 months ago