തിരുവനന്തപുരം: നിയമസഭ തെരഞ്ഞടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ ആയിരിക്കും എൻ ഡി എ യുടെ ഭാഗമായി മത്സരിക്കുക. ‘കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ’ ബിഡിജെഎസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബിഡിജെഎസ് തെരഞ്ഞെടുപ്പിനെ നേരിടുക. നിയമസഭ തെരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു. അരൂർ- അഡ്വ. പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ് ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി. അനിൽകുമാർ, കടുത്തിരുത്തി- സുരേഷ് എട്ടിക്കുന്നേൽ, ഉടുമ്പൻചോല- സംഗീത വിശ്വനാഥൻ, കുന്നംകുളം- റിജിൽ […]
ബിഡിജെഎസിന്റെ ചിഹ്‌നം തെങ്ങിൻ തോപ്പ് , 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
J
Janam TVSource Link
about 2 months ago