കൊല്ലം: കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്. ഹോക്കി താരങ്ങളായ പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ലിങ്ക് റോഡിലാണ് അപകടം. നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി കൈവരി തകർത്ത് പെൺകുട്ടികൾ കായലിലേക്ക് വീഴുകയായിരുന്നു. ധനലക്ഷ്മി, ചിഞ്ചുലക്ഷ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ പെണ്‍കുട്ടികളെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഈ കുട്ടി വെന്റിലേറ്ററിലാണ്.വള്ളിക്കീഴ് ഗവ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളാണ് രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മിയും (14), വള്ളിക്കീഴ് സ്വദേശി ചിഞ്ചുലക്ഷ്മിയും […]
ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറിടിച്ച് കായിക താരങ്ങളായ 2 വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്: കാറിൽ കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും കൊടികളും ബിന്ദു കൃഷ്ണയുടെ പോസ്റ്ററും
J
Janam TVSource Link
about 1 month ago