പട്ന: ബിഹാര്‍ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുന്ന നിര്‍ണ്ണായക നീക്കങ്ങള്‍ സജീവമാകുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ, കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കുന്നത് ബിജെപി ക്യാമ്പിന് വലിയ ആവേശമാണ് പകരുന്നത്. കേണ്‍ഗ്രസ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടിയിലെ പ്രമുഖ എംഎല്‍എമാര്‍ ബിജെപിയുമായി സഹകരിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യത്തിന് വന്‍ രാഷ്‌ട്രീയ വിജയമാകുകയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പകുതിയോളം എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് ബിജെപിയുടെ കരുത്ത് ഇരട്ടിച്ചിരിക്കുകയാണ്. ബിഹാറിലെ ആറ് കോണ്‍ഗ്രസ് […]
ബീഹാറില്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്; ദേശീയ പക്ഷത്തേക്ക് നീങ്ങി കോണ്‍ഗ്രസ് എംഎല്‍എമാര്‍; കരുത്തു വര്‍ധിപ്പിക്കാന്‍ തന്ത്രപ്രധാന നീക്കങ്ങളുമായി ബിജെപി
J
Janam TVSource Link
about 1 month ago