ബെംഗളൂരു: ഐപിഎല്‍ ടിക്കറ്റ് അമിത വിലയ്‌ക്ക് വിറ്റ് കേസില്‍ കാന്റീന്‍ ജീവനക്കാരന്‍ പിടിയില്‍. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ‘ശ്രീ ലക്ഷ്മി കാന്റീന്‍’ ജീവനക്കാരനായ ചന്ദ്രശേഖറിനെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 15-ന് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന്റെ ടിക്കറ്റുകള്‍ അമിതവിലയ്‌ക്ക് വില്‍ക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. 15,000 രൂപ മുതല്‍ 19,000 രൂപ വരെ ഈടാക്കിയാണ് ഇയാള്‍ ടിക്കറ്റുകള്‍ വിറ്റിരുന്നത്. ഇത്തരത്തില്‍ ഏകദേശം 180-ലധികം ടിക്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. […]
ബെംഗളൂരു ഐപിഎല്‍ ടിക്കറ്റ് അമിത വിലയ്‌ക്ക് വിറ്റു: കാന്റീന്‍ ജീവനക്കാരന്‍ അറസ്റ്റില്‍; കെഎസ്സിഎ അംഗത്തിനായി തിരച്ചില്‍
J
Janam TVSource Link
23 days ago