ബെംഗളൂരു: നമ്മ മെട്രോയുടെ മഞ്ഞ ലൈനിലെ യാത്രാക്ലേശത്തിന് പരിഹാരമായി കൂടുതല്‍ ട്രെയിനുകള്‍ എത്തുന്നു. ആര്‍.വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള പാതയില്‍ നിലവിലുള്ള എട്ട് ട്രെയിനുകള്‍ക്ക് പുറമെ മേയ് മാസത്തോടെ രണ്ട് ട്രെയിനുകള്‍ കൂടി സര്‍വീസിനായി എത്തുമെന്ന് ബി.എം.ആര്‍.സി.എല്‍ അറിയിച്ചു. ഇതോടെ ഈ പാതയിലെ ആകെ ട്രെയിനുകളുടെ എണ്ണം പത്തായി ഉയരും. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ തിരക്കേറിയ സമയങ്ങളിലെ മെട്രോയുടെ ഇടവേള നിലവിലുള്ള ഒന്‍പത് മിനിറ്റില്‍ നിന്ന് അഞ്ച് മിനിറ്റായി കുറയും. തിരക്കേറിയ സമയം (രാവിലെ 8-12, […]
ബെംഗളൂരു മെട്രോയില്‍ വന്‍ മാറ്റം; മഞ്ഞ ലൈനില്‍ പുതിയ രണ്ട് ട്രെയിനുകള്‍ കൂടി, കാത്തിരിപ്പ് സമയം 5 മിനിറ്റായി കുറയും
J
Janam TVSource Link
about 1 month ago