തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിൽ ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാൽ തര്‍ക്കം എഴുതി സമര്‍പ്പിക്കണമെന്നും ഇതിനായി സമയം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് അപേക്ഷ കോടതി മാറ്റിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനായി ശാസ്തമംഗലം അജിത് ആണ് കോടതിയില്‍ ഹാജരായത്. കേസ് ബലാത്സംഗം കൂടി ഉള്‍പ്പെട്ടതിനാല്‍ അതിജീവതയുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ […]
ബെംഗളൂരു സ്വദേശിനിയെ ബലാൽസംഗം ചെയ്ത കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; ഹര്‍ജി പരിഗണിക്കുന്നത് മാർച്ച് 6 ലേക്ക് മാറ്റി
J
Janam TVSource Link
2 months ago