ബെംഗളൂരുവിൽ അപ്രതീക്ഷിത ആലിപ്പഴ വർഷം; വടക്കൻ മേഖലകളിൽ കനത്ത മഴ

ബെംഗളൂരുവിൽ അപ്രതീക്ഷിത ആലിപ്പഴ വർഷം; വടക്കൻ മേഖലകളിൽ കനത്ത മഴ

J
Janam TVSource Link
​ബെംഗളൂരു: കത്തുന്ന വേനൽചൂടിൽ ബെംഗളൂരു നഗരത്തിന് ആശ്വാസമായി കനത്ത പ്രീ-മൺസൂൺ മഴ. ചൊവ്വാഴ്ച വൈകുന്നേരത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചു. വടക്കൻ ബെംഗളൂരുവിലെ പലയിടങ്ങളിലും 15 മിനിറ്റോളം നീണ്ടുനിന്ന ശക്തമായ ആലിപ്പഴ വർഷമാണ് ഉണ്ടായത്. യെലഹങ്ക, ദേവനഹള്ളി, സഞ്ജയ് നഗർ, ലോട്ടെഗൊള്ളഹള്ളി, ആർ.എം.വി സെക്കൻഡ് സ്റ്റേജ്, ബി.ഇ.എൽ റോഡ്, വിദ്യാരണ്യപുര തുടങ്ങിയ ഇടങ്ങളിലാണ് ആലിപ്പഴം പെയ്തത്. ​ റോഡുകളിലും വീടിന്റെ മേൽക്കൂരകളിലും ഐസ് കട്ടകൾ വീണുകിടക്കുന്നത് വടക്കൻ ബെംഗളൂരുവിനെ ഒരു മിനി-കാശ്മീർ പോലെയാക്കി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബെംഗളൂരുവിൽ അപ്രതീക്ഷിത ആലിപ്പഴ വർഷം; വടക്കൻ മേഖലകളിൽ കനത്ത… | Boolokam