ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു

J
Janam TVSource Link
ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ പുലർച്ചെയുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ​ മുഹമ്മദ് ഫർഹാൻ, സുൾഫിക്കർ, സക്കീർ, റഷീദ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. കണ്ണൂർ സ്വദേശികളായ അബ്ദുൽ, അലീൻ എന്നിവർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ ഒരു വശം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ബസ് അപകടം: നാല് മലയാളികൾ മ… | Boolokam