ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും , ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും , ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു

J
Janam TVSource Link
തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും. ഈ കൗണ്ടറുകളിലെ പൂർണ്ണ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു . ഇത് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. തിങ്കളാഴ്ച മുതല്‍ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാര്‍ഡ് പെയ്‌മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഹിന്ദിയില്‍ ഉള്‍പ്പെടെ നോട്ടിസുകള്‍ ഔട്ട്‌ലറ്റുകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും , ഡിജിറ്റല്‍ പ… | Boolokam