കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ എന്‍ജിന്‍ റൂമിലുണ്ടായ വാതകചോര്‍ച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ ജീവനെടുത്തു. ബംഗാള്‍ സ്വദേശിയായ ഷഹദേബ് ദാസ് ആണ് മരണപ്പെട്ടത്. ‘ആയിഷ’ എന്ന ബോട്ടിലെ മറ്റ് മൂന്ന് തൊഴിലാളികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീരത്തുനിന്ന് ഏകദേശം പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളില്‍ നാലുപേര്‍ എന്‍ജിന്‍ റൂമിലെ വെള്ളക്കെട്ട് പരിശോധിക്കാനായി താഴേക്ക് ഇറങ്ങിയതായിരുന്നു. എന്നാല്‍ എന്‍ജിന്‍ റൂമിനുള്ളില്‍ തളംകെട്ടി നിന്ന പുകയോ അതല്ലെങ്കില്‍ […]
ബേപ്പൂര്‍ തീരത്ത് മത്സ്യബന്ധന ബോട്ടിനുള്ളില്‍ വിഷവാതകം ശ്വസിച്ചെന്ന് സംശയം: ഒരു മരണം, മൂന്ന് പേര്‍ അബോധാവസ്ഥയില്‍
J
Janam TVSource Link
22 days ago